അടിച്ച്‌ തകര്‍ത്ത് ഹിറ്റ്മാന്‍, റായുഡുവിനും സെഞ്ച്വറി | IND V WI | OneIndia Malayalam

  • 6 years ago

നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 377 റണ്‍സ് അടിച്ചെടുത്തു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (162) അമ്പാട്ടി റായുഡുവിന്റെയും (100) സെഞ്ച്വറികളാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്.

westindies need 378 runs to win

Recommended