ജയം, സമനില, തോല്‍വി; പിന്നോട്ട് നടന്ന് ഇന്ത്യ | OneIndia Mlayalam

  • 6 years ago

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഹാട്രിക് സെഞ്ച്വറിക്കും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. 43 റണ്‍സിനാണ് കരീബിയന്‍സ് ലോക ഒന്നാം റാങ്കുകാരെ സ്വന്തം കാണികള്‍ക്കു മുന്നില്‍ നാണംകെടുത്തിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-1ന് ഒപ്പമെത്തുകയും ചെയ്തു.

team india failing reasons

Recommended