മുടികൊഴിച്ചിലിനു പിന്നിൽ നിങ്ങൾ ശ്രദ്ധിക്കാത്ത ചില കാരണങ്ങൾ | OneIndia Malayalam

  • 6 years ago
മുടി കൊഴിച്ചിലും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും മുടിയുടെ പ്രശ്‌നങ്ങളെല്ലാം തന്നെ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്ന് പറഞ്ഞ് പലരും അത്ര പ്രാധാന്യം നല്‍കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് മുടി കൊഴിച്ചില്‍ രൂക്ഷമാവുമ്പോള്‍ തന്നെയാണ്. മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയുന്നവര്‍ ഇനി അല്‍പം ശ്രദ്ധിക്കണം.
Some health reasons that cause hair loss

Recommended