രാഹുലിന്റെ പുതിയ നീക്കം ഇങ്ങനെ | Oneindia malayalam

  • 6 years ago
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്ലാന്‍ ബിക്ക് ശേഷം പുതിയ പദ്ധതിയുമായി രാഹുല്‍ ഈശ്വര്‍. പ്രതിഷേധക്കാരെ സംഘടിപ്പിക്കാനും ഇവരുമായി ആശയവിനിയമം നടത്താനും വാക്കി ടോകികള്‍ വിതരണം ചെയുമെന്നും രാഹുല്‍ ഈശ്വര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

Rahul is next plan is to provide walkie talkie to the devotees.

Recommended