ഇന്ത്യയുടെ ലോകകപ്പിലെ കുന്തമുനകൾ | Feature | OneIndia Malayalam

  • 6 years ago

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നാണ് ടീം ഇന്ത്യ. 2011ല്‍ അവസാനമായി ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യ വീണ്ടുമൊരു ലോകിരീടം ഇംഗ്ലണ്ടില്‍ സ്വപ്‌നം കാണുകയാണ്,ചില താരങ്ങളുടെ ലോകകപ്പ് അരങ്ങേറ്റത്തിനും ഇംഗ്ലണ്ട് സാക്ഷിയാവും. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

5 Indian players who might make their World Cup debut in 2019

Recommended