IPLലെ ചില കൈമാറ്റങ്ങള്‍ ഇങ്ങനെയാകും | Oneindia Malayalam

  • 6 years ago
IPL player transfers that could happen soon
ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ വീണ്ടും സജീവമാവുന്നു. ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണിക്കു ഈ വര്‍ഷമാണ് ബിസിസിഐ തുടക്കമിട്ടത്. ഫ്രാഞ്ചൈസികള്‍ക്കു നിലവിലുള്ള താരങ്ങളെ നിലനിര്‍ത്തണോയെന്നും
പുതിയ കളിക്കാരെ വാങ്ങണോയെന്നും ഇക്കാലയളവില്‍ തീരുമാനമെടുക്കാം.
#IPL

Recommended