സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച് | Oneindia Malayalam

  • 6 years ago
BJP's dog march to sudhakaran's office
ശബരിമല പ്രക്ഷോഭത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്‍ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്. അതേസമയം ബിജെപിയുടെ ഈ സമരവും തുടക്കത്തില്‍ തന്നെ ചീറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ബിജെപി പ്രവര്‍ത്തകരെയും പട്ടിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പുന്നപ്ര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
#BJP #Sabarimala

Recommended