തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയും | Oneindia Malayalam

  • 6 years ago
Shivani Spolia's facebook post coming to sabarimala
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി തുടക്കം മുതലേ വാദങ്ങള്‍ ഉന്നയിക്കുന്ന തൃപ്തി ദേശായിയും ഈ മണ്ഡല കാലത്ത് തന്നെ ശബരിമലയിലേക്ക് എത്തുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 17ന് ശേഷം ഏതെങ്കിലും ഒരു ദിവസമായിരിക്കും ശബരിമലയില്‍ എത്തുക.
#Shivani #Sabarimala

Recommended