ആൻ്റണി പെരുമ്പാവൂരിന് നന്ദി അറിയിച്ച് ശ്രീകുമാര്‍ മേനോന്‍ | filmibeat Malayalam

  • 6 years ago
Sreekumar Menon about Anthony Perumbavur
ഞാന്‍ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നല്‍കി വാര്‍ത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരില്‍ പറയാത്ത ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ; നന്ദി ആന്റണി.
#SreekumarMenon #Odiyan

Recommended