ആദ്യ മത്സരം കേരള ബ്ലാസ്‌റ്റേഴ്സും എ.ടി.കെയും തമ്മില്‍ | OneIndia Malayalam

  • 6 years ago

ആ​രാ​ധ​കര്‍ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യന്‍ സൂ​പ്പര്‍ ലീ​ഗ് ഫു​ട്ബാ​ളി​ന്റെ അ​ഞ്ചാം സീ​സ​ണി​ന് ഇ​ന്ന് കൊല്‍​ക്ക​ത്ത​യില്‍ കേ​ളി​കൊ​ട്ടു​യ​രും. ആ​ദ്യ മ​ത്സ​ര​ത്തില്‍ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കേ​രള ബ്ലാ​സ്റ്റേ​ഴ്സ് കൊല്‍​ക്ക​ത്ത ക്ല​ബ് എ.​ടി.​കെ​യെ നേ​രി​ടും. രാ​ത്രി 7.30 മു​തല്‍ കൊല്‍​ക്ക​ത്ത​യി​ലെ സാള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം

Indian Super League 2018-19, FIRST MATCH

Recommended