മികച്ച തുടക്കത്തിൽ ബംഗ്ളാദേശ് | Oneindia Malayalam

  • 6 years ago
Half Century for Liton Das
ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ ബംഗ്ളാദേശ് ശക്തമായ നിലയിൽ .. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ സമ്മര്‍ദ്ദത്തില്‍. .. 17 ഓവറില്‍ വിക്കറ്റ് പോവാതെ 97. ലിറ്റണ്‍ (77 *), മെ്ഹ്ദി (26*) 10 ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് വിക്കറ്റ് പോവാതെ 65 റണ്‍സ്. ലിറ്റണ്‍ (47*), മെഹ്ദി (16*)
#INDvBAN #AsiaCUp

Recommended