ബോക്സോഫീസ് തകർക്കാൻ മോഹൻലാൽ ചിത്രങ്ങൾ എത്തുന്നു

  • 6 years ago
Mohanlal's upcoming movie releases
2018 ന്റെ ഒന്‍പത് മാസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു സിനിമ മാത്രമാണ് തിയറ്ററുകളിലേക്ക് എത്തിയത്.
പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയൊരു പരാജയമായിരുന്നു നീരാളി. ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളായതിനാല്‍ വരും നാളുകളിലാണ് പ്രതീക്ഷ. ഇത്തവണ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയെല്ലാം അണിയറയിലുണ്ട്.
#Mohanlal

Recommended