ധോണിയെ പൂജ്യത്തിന് പറഞ്ഞയച്ച ബൗളര്‍ ആരാണ്? | Oneindia Malayalam

  • 6 years ago
The Hong Kong bowler who dismissed MS Dhoni for a duck
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങ്ങിനോട് പരാജയത്തിന് സമമായ ഒരു ജയം നേടിയ ഇന്ത്യന്‍ ടീമിന് മുന്നോട്ടുളള പ്രയാണം എളുപ്പമായിരിക്കില്ല. ബുധനാഴ്ച ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിരിക്കവെ ഹോങ്കോങ് നിരയിലെ ഒരു പാക്കിസ്ഥാന്‍ താരമാണ് ഇപ്പോള്‍ സംസാരവിഷയം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പൂജ്യത്തിന് പുറത്താക്കിയ ബൗളര്‍ ചില്ലറക്കാരനല്ല.
#INDvHK

Recommended