ഇരട്ട ഗോളുകളോടെ ഗോൾവേട്ടക്ക് തുടക്കം കുറിച്ച് റൊണാൾഡോ

  • 6 years ago
Cristiano Ronaldo scored his first 2 goals for Juventus
സീസണിലെ നാലാം മത്സരത്തില്‍ സസ്വോളോയ്ക്കെതിരെയാണ് ഇരട്ട ഗോള്‍ നേടി റോണോ ഇറ്റലിയില്‍ വരവറിയിച്ചത്. 50, 65 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസ് വിജയിച്ചു.
#JuventusSassulo

Recommended