വിവാദവുമായി ഇംഗ്ലണ്ട് താരം മോയീന്‍ അലി | Oneindia Malayalam

  • 6 years ago
Moeen Ali racism claims
ക്രിക്കറ്റില്‍ പുതിയ വിവാദത്തിന് വഴിമരുന്നിട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയീന്‍ അലിയുടെ ആത്മകഥ. ഈ മാസം അവസാനം പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തിലാണ് വിവാദത്തിനിടയാക്കിയേക്കാവുന്ന പരാമര്‍ശങ്ങളുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ലെ ആഷസ് ടെസ്റ്റിനിടെ ഒരു ഓസ്‌ട്രേലിയന്‍ താരം തന്നെ ഒസാമ (തീവ്രവാദി ഒസാമ ബിന്‍ലാദന്‍) എന്നു വിളിച്ചതായി മോയീന്‍ പറയുന്നു.
#MoeenAli

Recommended