കേരളം ചുട്ടുപൊള്ളുന്നു | Oneindia Malayalam

  • 6 years ago
atmospheric temperature increases in kerala after flood,chances of lightening
പ്രളയശേഷം പലവിധത്തിലുള്ള വിചിത്ര പ്രതിഭാസങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകിയ പുഴകളും തോടുകളുമെല്ലാം വീണ്ടും മെലിഞ്ഞു തുടങ്ങിയിരിക്കുന്നു. ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കയോടെയാണ് കേരളം നോക്കികാണുന്നത്.
#Kerala #Temperature

Recommended