ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ പിണറായി വിജയനും ഉത്തരവാദി

  • 6 years ago
CR Parameshwaran facebook post on Pinarayi Vijayn
ഫേസ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനും പിണറായിക്കും എതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ സിആര്‍ പരമേശ്വരന്‍. തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നാണ് സിആര്‍ പരമേശ്വരന്‍ ആരോപിച്ചിരിക്കുന്നത്.
#BishopFranco

Recommended