വോട്ടുബാങ്കില്‍ ചോര്‍ച്ച, പിന്നില്‍ കോണ്‍ഗ്രസിന്റെ തന്ത്രം | Oneindia Malayalam

  • 6 years ago
Unease in BJP in MP, Rajasthan over SC/ST Act stir as employee organisations drive campaign
തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിയെ കാത്തിരിക്കുന്നത് ഒട്ടേറെ വെല്ലുവിളികള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യം ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മറ്റൊരു ശക്തികൂടി ബിജെപിയെ തുരത്തുമെന്ന് മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ഉരുക്കു കോട്ടകളായ രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലുമാണ് ഇവരുടെ സംഘടിക്കല്‍. ഇതാകട്ടെ, ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുള്ള സംഘങ്ങളാണിത്
#Congress #BJP

Recommended