അപകടത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നു | Oneindia Malayalam

  • 6 years ago
Hanan's driver speaks about the @ccident
അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ ഹനാന്‍. എന്നാല്‍ അന്ന് രാത്രി രാത്രി നടന്ന അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹനാന്‍റെ വാഹനം ഓടിച്ചിരുന്ന കാര്‍ ഡ്രൈവര്‍ ജിതേഷ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിതേഷ് അപകടത്തെ കുറിച്ച് വിവരിച്ചത്.
#Hanan

Recommended