മെസിക്കില്ലെങ്കിൽ റെണാൾഡോയ്ക്കും വേണ്ട | Oneindia Malayalam

  • 6 years ago
Ivan Rakitic reveals about fifa ballon d'or favourite
അഞ്ചു തവണ ജേതാവായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയില്ലാതെയാണ് ഇത്തവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള അന്തിമ ലിസ്റ്റ് പുറത്തുവിട്ടത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെസ്സി ആദ്യ മൂന്നില്‍ ഇടംപിടിക്കാതെ പോവുന്നത്, മെസ്സിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരവെ ബാലണ്‍ ഡിയോറില്‍ ഇത്തവണത്തെ ഫേവറിറ്റിനെ പ്രഖ്യാപിച്ച് ബാഴ്‌സയിലെ ടീമംഗവും ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡറുമായ ഇവാന്‍ റാക്കിറ്റിച്ച് രംഗത്തെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇത്തവണ അവാര്‍ഡ് നേടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
#Rakitic #Ballondor

Recommended