ആളെ കൊല്ലി പിരാന നമ്മുടെ പുഴകളിൽ ? | Oneindia Malayalam

  • 6 years ago
Piranas in water after Kerala Floods 2018
പ്രളയക്കെടുതി കഴിഞ്ഞപാടെ വെള്ളമിറങ്ങിയപ്പോൾ ആറ്റിലും ചെറുതൊട്ടിലും കായലിലുമൊക്കെ ഇപ്പോൾ മീനുകളുടെ ചാകരയാണ്. എന്നാൽ ഏറെ രസകരമായ കാര്യം ഇക്കൂട്ടത്തിൽ പിരാനയും ഉണ്ടെന്ന കണ്ടെത്തലാണ്.
#KeralaFloods

Recommended