New ‘electro shock’ jacket repels street harassers

  • 6 years ago
അവശ്യ സന്ദര്‍ഭങ്ങളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ഷോക്ക് അടിപ്പിക്കുന്ന ജാക്കറ്റിന് മെക്സിക്കോയില്‍ രൂപം നല്‍കി.ജെയിംസ്‌ ബോണ്ട്‌ സ്റ്റൈല്‍ ജാക്കറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കള്ളന്മാരില്‍ നിന്നും അക്രമികളില്‍ നിന്നും രക്ഷപെടാന്‍ ജാക്കറ്റ് സഹായിക്കും. 90 വോള്‍ട്ട് ഇലക്ട്രിക്‌ ഷോക്ക് ആണ് ജാക്കറ്റില്‍ ഉള്ളത്. 400 ഗ്രാം ആണ് ജാക്കറ്റിന്റെ ഭാരം.സ്ത്രീകള്‍ക്കെതിരെ ഉണ്ടാകാവുന്ന അതികരമങ്ങളെ ചെറുക്കുന്ന വിധത്തിലാണ് പ്രധാനമായും ജാക്കറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്

Recommended