മതത്തിന്‍റേയും ജാതിയുടേയും വേലിക്കെട്ടുകള്‍ പൊളിച്ച വിവാഹം |OneIndia Malayalam

  • 6 years ago
മതത്തിന്‍റേയും ജാതിയുടേയും വേലിക്കെട്ടുകള്‍ പൊളിച്ച് മനുഷ്യര്‍ ഒന്നായാ കാഴ്ചയായിരുന്നു പ്രളയത്തില്‍ ഉണ്ടായത്. മുസ്ലീം ദമ്പതികളായ മജീദും റംലയും എടുത്തു വളര്‍ത്തിയ മകള്‍ മഞ്ജുവിനെ ഹിന്ദുമതാചാര പ്രകാരം നരസിംഹ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിപ്പിച്ച അനുഭവമാണ് ഫിറോസ് പങ്കുവെച്ചത്.

Recommended