Skip to playerSkip to main content
  • 7 years ago
Karnataka youth helps kerala flood people
പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കേരളത്തിന് കൈത്താങ്ങായി സഹായപ്രവാഹമാണ്. സാധാരണക്കാർ മുതൽ വിവിധ സംസ്ഥാന സർക്കാരുകളും ജീവനക്കാരും ഉൾപ്പെടെയുള്ലവർ സഹായ വാഗ്ദാനവുമായി രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രസർക്കാർ 50000 മെട്രിക് ഭക്ഷ്യധാന്യങ്ങൾ തിങ്കളാഴ്ച കേരളത്തിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
#KeralaFloods2018

Category

🗞
News
Be the first to comment
Add your comment

Recommended