കൊടുക്കാം ഇന്ത്യൻ സേനയ്ക്ക് ഒരു ബിഗ് സല്യൂട്ട് | OneIndia Malayalam

  • 6 years ago

കേരളത്തിലെ പ്രളയ ദുരന്തത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ സഹായത്തിനായി നമ്മുടെ സേനയും സജീവമായി രംഗത്തുണ്ടായിരുന്നു, ആകാശ മാർഗ്ഗം ആളുകളെ രക്ഷിക്കുന്നതിൽ നമ്മുടെ സേന കാണിച്ച ആർജ്ജവം മലയാളികൾ ഒരിക്കലും മറക്കില്ല എന്നുറപ്പാണ്, അത്തരത്തിൽ ഒരമ്മയെയും കൈക്കുഞ്ഞിനെയും രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്തായാലും കൊടുക്കാം ഒരു ബിഗ് സല്യൂട്ട് , A Big Salute for Indian Army/ Kerala Rescue Operation

Recommended