ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി | Oneindia Malayalam

  • 6 years ago
High Court denied Dileep's petition
ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയുടെ സ്വകാര്യത കൂടി പരിഗണിച്ചാണ് ഈ തീരുമാനം. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
#DileepCase

Recommended