വധശിക്ഷക്ക് തൊട്ടുമുന്‍പ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി പിതാവ് | Oneindia Malayalam

  • 6 years ago
Saudi latest news
സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഉദ്ദ്യോഗസ്ഥര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു നാടകീയമായി മാപ്പുനല്‍കിയത്.

Recommended