23 ഡാമുകൾ ഒരുമിച്ച് തുറന്നപ്പോൾ, ഇത് ചരിത്ര നിമിഷം

  • 6 years ago
23 Dams shutters were opened today for the first time in history because of the relentless rain that caused havoc all over Kerala
വൻതോതിലുള്ള നാശം വിതച്ചുകൊണ്ടുള്ള മഴയാണ് ഇന്ന് കേരളത്തിൽ അനുഭവപ്പെടുന്നത്. തീർത്തും ഗുരുതരമായ സാഹചര്യത്തിൽ നിറഞ്ഞുകവിഞ്ഞ 23 ഡാമുകളും ഇന്ന് കേരളത്തിൽ തുറന്നുവിട്ടു. ഏറെ എടുത്തുപറയേണ്ടത് 26 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഡാം തുറന്നുവിട്ടത് എന്നാണ്. മാത്രവുമല്ല അണക്കെട്ട് നിർമിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് ഷട്ടർ തുറന്നുവിടുന്നത്.
#IdukkiDam #Rain

Recommended