കേരളം ട്രെന്‍ഡ് സെറ്ററെന്ന് പിണറായി | Oneindia Malayalam

  • 6 years ago
Kerala Chief Minister Pinarayi Vijayan says that Kerala state has become a trend setter for the rest of the country in the matters of democracy.
കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#Pinarayi

Recommended