സംസ്ഥാനത്ത് അടുത്തയാഴ്ച വീണ്ടും കനത്ത മഴയ്ക്ക് സാധ്യത | Oneindia Malayalam

  • 6 years ago
no rise in idukki dam dam water level
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. അടുത്തയാഴ്ച മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച നേരിയ തോതിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. കൊല്ലത്ത് കടലാക്രമണം രൂക്ഷമാണ്.
#Rain

Recommended