അച്ഛനെ മുലയൂട്ടുന്ന മകള്‍; ഈ പെയിന്റിംഗിനെക്കുറിച്ച് അറിയേണ്ടതെല്ലാം | Oneindia Malayalam

  • 6 years ago
All you want to know about this famous painting
ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് അവശനായി ചുറ്റുപാടും നോക്കിക്കൊണ്ട് മുല കുടിക്കുന്ന വൃദ്ധന്‍. അയാള്‍ക്ക് മുല കൊടുക്കുന്ന യുവതിയും പരിഭ്രാന്തയാണ്; അവളുടെ കയ്യിലൊരു കുഞ്ഞുമുണ്ട്. ഒറ്റനോട്ടത്തില്‍ നല്ലതൊന്നും തോന്നിക്കാന്‍ കഴിയാത്ത ഒരു ചിത്രം.
#Painting

Recommended