ലാലേട്ടനോട് പരാതി പറഞ്ഞ് അരിസ്റ്റോ സുരേഷ്, സംഭവം ഇങ്ങനെ | filmibeat Malayalam

  • 6 years ago
Big boss malayalam: aristo suresh says about contestents
ബിഗ് ബോസ് മലയാളം ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ആറ് പേരാണ് ഷോയില്‍ നിന്നും ഇതുവരെ പുറത്തായിരിക്കുന്നത്. നടി ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തായിരുന്നത്.
#BigBoss

Recommended