Morning News Focus | ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു | Oneindia Malayalam

  • 6 years ago
Kerala Issues Orange Alert as Idukki Dam Nears Full Level
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തി. 2395 അടി ഇന്നലെ രാത്രി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2399 അടിയാകുമ്പോളാണ് അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലേർട്ട് പുറപ്പെടുവിക്കുക. രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചതോടെ ഡാമിന് സമീപത്തുള്ള സുരക്ഷാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ശക്തമാക്കി.
#IdukkiDam #OrangeAlert

Recommended