മധുരരാജയായി മമ്മൂട്ടി | filmibeat Malayalam

  • 6 years ago
Madura Raja: The Title Of Pokkiri Raja Sequel Revealed!
2010 ല്‍ മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗം വരികയാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
#Mammootty #Madhuraraja

Recommended