ലോറി സമരം എട്ടാം ദിവസം | Oneindia Malayalam

  • 6 years ago
Lorry strike affects goods moving in kerala
ലോറി സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിൽ പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. മിക്കവാറും എല്ലാ പച്ചക്കറി ഇനങ്ങൾക്കും വില ഇരട്ടിയിലേറെയായി ഉയർന്നു കഴിഞ്ഞു. ചില ഇനങ്ങൾക്ക് ദൗർലഭ്യവുമുണ്ട്.
#LorryStrike

Recommended