nokia 3.1 launched in india

  • 6 years ago
നോക്കിയ 3.1 ഇന്ത്യയിലെത്തി


10499 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വില


നോക്കിയ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോക്കിയ 3.1 ഇന്ത്യയിലെത്തി. 10499 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വില. 2ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണാണ് നോക്കിയ ഇന്ത്യയില്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കിയാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂ-കോപ്പര്‍, ബ്ലാക്ക്-ക്രോം, വൈറ്റ്-അയേണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.

Recommended