2000, 500, 200, 50, 10 രൂ​പ നോ​ട്ടു​ക​ള്‍ തിരിച്ചെടുക്കില്ല | Oneindia Malayalam

  • 6 years ago
New 100 rupee note poses fresh headaches for ATM operators in india
വ​ലു​പ്പം കു​റ​ഞ്ഞ പു​തി​യ 100​ രൂ​പ നോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ എ.​ടി.​എ​മ്മി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന്​ 100 കോ​ടി രൂ​പ​യെ​ങ്കി​ലും ചെ​ല​വു​വ​രു​മെ​ന്ന്​ എ.​ടി.​എം ഒാ​പ​റേ​റ്റ​ര്‍​മാ​രു​ടെ സം​ഘ​ട​ന. റി​സ​ര്‍​വ് ബാ​ങ്കി‍​െന്‍റ നോ​ട്ട് തി​രി​ച്ചെ​ടു​ക്ക​ല്‍ ന​യ​ത്തി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താ​ത്ത​തി​നാ​ല്‍ പു​തി​യ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ കീ​റി​യാ​ല്‍ മാ​റ്റി​ക്കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബാ​ങ്കു​ക​ള്‍. ഇ​തി​നാ​ല്‍ നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ക്കി​യ മ​ഹാ​ത്മ ഗാ​ന്ധി സീ​രീ​സി​ല്‍​പ്പെ​ട്ട 2000, 500, 200, 50, 10 രൂ​പ നോ​ട്ടു​ക​ള്‍ കീ​റു​ക​യോ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ല്‍ മാ​റ്റി​വാ​ങ്ങാ​നാ​വി​ല്ല.
#rupees #Rupees

Recommended