ലോക കയാക്കിങ് ചാംപ്യന്‍ഷിപ്പ് 18 മുതല്‍ | Oneindia Malayalam

  • 6 years ago
Malabar Kayaking Festival to kick off on July 18 - KERALA
ലോക കയാക്കിങ് ഭൂപടത്തില്‍ സ്ഥാനമുറപ്പിച്ച് കോഴിക്കോട്. ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിവലും ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് , വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
#Kayakking #Championship

Recommended