നിവിന്‍ പോളി ചിത്രം മിഖായേല്‍ | filmibeat Malayalam

  • 6 years ago
Nivin Pauly New movie with haneef adeni
മമ്മൂട്ടിയെ നായകനാക്കി 'ഗ്രേറ്റ് ഫാദര്‍' സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ച ഹനീഫ് അദേനി വീണ്ടുമെത്തുന്നു. ഹിറ്റ് നായകന്‍ നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മിഖായേല്‍ ആണ് അദേനിയുടെ അടുത്ത ചിത്രം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
#NivinPauly

Recommended