ഇനി കൊച്ചി മെട്രോയിൽ കിടന്നുറങ്ങാം ! | Oneindia Malayalam

  • 6 years ago
Kochi Metro comes with new packages
സ്ത്രീകള്‍ക്ക് പ്രത്യേകം കമ്ബാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിങ്ങ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാക്കും.
#KochiMetro

Recommended