Pearly many blocked shiyas in whatsup, why? ബിഗ് ബോസിലെ ശ്രദ്ധേയയായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. പേളിയുടെ സാന്നിദ്ധ്യം പലപ്പോഴും ഷോയുടെ മുഖ്യആകര്‍ഷണമായി മാറാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ഷിയാസിനെ വാട്‌സ് അപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം പേളി വ്യക്തമാക്കിയിരുന്നു. ഹിമ ശങ്കര്‍, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ക്കുമുന്നിലായിരുന്നു ബ്ലോക്ക് ചെയ്തതിന്റെ കാരണം ഷിയാസിനോട് പേളി പറഞ്ഞത്. #BigBoss