ഇനി ലാലേട്ടൻ തരംഗം | filmibeat Malayalam

  • 6 years ago
Mohanlal will have back releases next 4 months
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ഇതുവരെ ഒരു സിനിമ എത്തിയില്ലെന്നുള്ള സങ്കടം ആരാധകര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വരുന്ന മാസങ്ങളില്‍ തീരും. ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങളുള്‍പ്പെടെ നാലോളം സിനിമകളാണ് അടുത്ത് അടുത്ത മാസങ്ങളില്‍ റിലീസിനൊരുങ്ങുന്നത്.
#Mohanlal #Mammootty #Neerali

Recommended