ഖത്തര്‍ അതിവേഗ കുതിപ്പിൽ | Oneindia Malayalam

  • 6 years ago
Qatar Growth increased: Aim to take Asia, Europe, America Markets
ഗള്‍ഫിലെ കൊച്ചുരാഷ്ട്രമാണ് ഖത്തര്‍. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ വന്‍കിട രാഷ്ട്രങ്ങളെ വെല്ലുന്ന നീക്കങ്ങളും വേഗതയുമാണ് ഖത്തറിന്. രാജ്യത്ത് അടുത്തിടെ വന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. വാണിജ്യ, കായിക, സാമ്പത്തിക മേഖലകളില്‍ ത്വരിത നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നത്.
#Qatar

Recommended