റഷ്യന്‍ ലോകകപ്പിലെ ദുരന്തങ്ങള്‍ | Oneindia Malayalam

  • 6 years ago
Flop palyers in russian worldcup
സൂപ്പര്‍ താര പദവിയില്‍ നില്‍ക്കവെ റഷ്യന്‍ ലോകപ്പിനെത്തിയ ചിലര്‍ വലിയ ദുരന്തങ്ങളായാണ് നാട്ടിലേക്കു തിരിച്ചുപോയത്. ഒറ്റയ്ക്ക് മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ളവരായിരുന്നു ഇവരില്‍ പലരും. ഹീറോയായി വന്ന് ദുരന്തങ്ങളായി റഷ്യ വിട്ട ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.
#FifaworldCup2018 #Worldcup

Recommended