പ്രണവിന്റെ പുതിയ സിനിമ | filmibeat Malayalam

  • 6 years ago
Pranav Mohanlal's new movie announced
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടു. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്.
#PranavMohanlal

Recommended