ബ്രസീലിനോട് പൊരുതാൻ ജർമ്മനി 2022 ൽ തിരിച്ചെത്തും | Oneindia Malayalam

  • 6 years ago
Brazil Vs Germany match fans waiting for 2022 world cup
ദക്ഷിണകൊറിയയാല്‍ അട്ടിമറിക്കപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി ജര്‍മ്മിനി റഷ്യയില്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ചില കണക്കുകള്‍ ബാക്കി ബാക്കി വയ്ക്കപ്പെടുന്നു. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ ജര്‍മ്മനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരം നടന്നേനെ.
#Brazil #Germany

Recommended