set ac temperature at 24 c

  • 6 years ago
എസി നിര്‍മാതാക്കളോട് 24 ഡിഗ്രി സെല്‍ഷ്യസ് ഡീഫാള്‍ട്ടായി സെറ്റ് ചെയ്യാന്‍ ഊര്‍ജ മന്ത്രാലയം

എയര്‍ കണ്ടീഷണറിന്റെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കണമെന്നവിശ്യപെട്ട് ഊര്‍ജ മന്ത്രാലയം.എയര്‍ കണ്ടീഷണറിന്റെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കുക വഴി വൈദ്യുതിയുടെ അമിത ഉപയോഗം തടയാന്‍ കഴിയുമെന്ന് ഊര്‍ജ മന്ത്രാലയം. വരുംവര്‍ഷങ്ങളില്‍ ആഗോള വ്യാപകമായി വേണ്ടിവരുന്ന വൈദ്യുതിയുടെ ആവശ്യം മുന്നില്‍കണ്ടാണ് കമ്പനികളോട് മന്ത്രാലയത്തിന്റെ നിര്‍ദേശം. എസി നിര്‍മാതാക്കളോട് 24 ഡിഗ്രി സെല്‍ഷ്യസ് ഡീഫാള്‍ട്ടായി സെറ്റ് ചെയ്യാനും ആവിശ്യപെട്ടിടുണ്ട്.

Recommended