ഈജിപ്തിനെ തോൽപ്പിച്ച് റഷ്യ പ്രീ-ക്വാർട്ടറിൽ | Oneindia Malayalam

  • 6 years ago
Russia registered a 3-1 win over Egypt in their second Group A match
ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ച്‌ ആതിഥേയരായ റഷ്യ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. റഷ്യയില്‍ വമ്ബന്‍ ടീമുകള്‍ക്ക് കാലിടറുന്നത് പതിവാകുമ്ബോള്‍, സ്വപ്നതുല്യമായ പ്രകടനത്തോടെ റഷ്യ മുന്നോട്ട്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഉജ്വല വിജയം നേടിയ റഷ്യ, ആറു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഏതാണ്ട് ഉറപ്പാക്കി.
#Fifaworldcup2018 #RUSEGY

Recommended