കൊതിയൂറുന്ന ബംഗളുരുവിലെ റംസാൻ കാഴ്ചകൾ | Oneindia Malayalam

  • 6 years ago
Ramzan 2018 At Bengaluru
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീവികളോട് കരുണ കാണിക്കാനുള്ള പുണ്യകാലം. പാവപ്പെട്ടവരുടെ ദുരിത പൂർണമായ ജീവിതത്തിൽ തണൽ വിരിക്കാനാണ് റംസാൻ വിശ്വാസിയോട് ആവശ്യപ്പെടുന്നത്. വ്രതം ആരംഭിച്ചാൽ കഷ്‌ടപ്പെടുന്നവരെ കൂടുതൽ സഹായി ക്കണമെന്നാണ് കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്.
#Ramzan #Bengaluru

Recommended