Top 5 Most Desirable Bikes In India

  • 6 years ago
Top 5 Most Desirable Bikes In India
സ്വന്തമാക്കണമെന്ന് അഗ്രഹിക്കുന്ന ബൈക്ക് ഏതെന്ന് ചോദിച്ചാല്‍ മിക്കവരും ആദ്യം ഒന്ന് കുഴങ്ങിയേക്കാം. ബൈക്കുകളുടെ വമ്പന്‍ നിര ഇന്ത്യയിലുള്ളപ്പോള്‍ ഏത് തെരഞ്ഞെടുക്കും? പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അണിനിരക്കുന്നത്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകളെ പരിശോധിക്കാം

Recommended